അഹങ്കാരത്തിന്റെ…

അഹങ്കാരത്തിന്റെ പണച്ചില്ലകൾ കെട്ടിയൊരേറുമാടത്തിൽ
ഇണക്കിളിയുടെ കൊച്ചു സ്വപ്ങ്ങള്‌ക്കുമേലെ സിംഹഗർജ്ജനം നടത്തുന്നതാവരുത്
ദൈവം മീശമുളപ്പിക്കാൻ അനുവദിച്ചുതന്നൊരാണത്തം.

നിലാവെട്ടം പോലുമില്ലാത്ത ദുഖങ്ങളുടെയിരുളിൽ
ഒരുചെറു മെഴുതിരി വെട്ടമെങ്കിലുമേന്തി മുന്നേ നടക്കണം.
മറുകയ്യിൽ അവളുടെ വിരൽ പിടിച്ച്.

Advertisements