പ്രണയ ദിനാശംസകള്‍!

പ്രണയ ദിനത്തില്‍ എന്റെ വക…

Vday
(വലുതാക്കി കാണാന്‍ അതില്‍ ക്ലിക്കൂ.)

എല്ലാവര്‍ക്കും പ്രണയ ദിനാശംസകള്‍!

Advertisements

9 comments on “പ്രണയ ദിനാശംസകള്‍!

 1. ശ്രീ says:

  ആശംസകള്‍!
  🙂

 2. sharu says:

  ഒരായിരം ആശംസകള്‍.. 🙂

 3. പ്രണയം വിറ്റു തീര്‍ന്നിരിക്കുന്നു

  ഇവിടെ ആരോ എന്തോ പറയുന്നു.. അത്‌ കൂടി വായിക്കൂ…

  http://vellarakad.blogspot.com/2008/02/blog-post_12.html

 4. ആശംസകള്‍.. പ്രണയം പ്രണയം മാത്രമായി തുടരട്ടേ..

 5. Anonymous says:

  ഇനിയും പറഞ്ഞുതീര്‍ന്നിട്ടില്ലാത്ത,
  ഇനിയും നിര്‍വചിക്കാനാവാത്ത,
  എത്ര നിര്‍വചിച്ചാലും പൂര്‍ണ്ണമാകാത്ത
  ഒന്നത്രെ പ്രണയം.

  നാലാള്‍ കാണ്‍കെ കൊട്ടിഘോഷിച്ചിട്ടൊ ചാനലുകളിലേക്ക് സന്ദേശങ്ങളയച്ചൊ അല്ല,
  ഉള്ളിലുള്ള ഇഷ്ടത്തെ പ്രകടിപ്പിക്കേണ്ടത്.

  മനസ്സ് മനസ്സിനോട് സംവദിക്കേണ്ടത്
  അഗാധമായ ഹൃദയ ബന്ധങ്ങളിലൂടെയാവണം.

  പ്രണയത്തെ ദിനമാക്കിയും ആഘോഷമാക്കിയും
  നമ്മുടെ നാട്ടില്‍ തായലന്റ് മോഡല്‍ വ്യവസായത്തിന്
  മണ്ണൊരുക്കുകയാണ് കമ്പോളമുതലാളിത്തം.
  കടല്‍ കടന്നെത്തിയ കാര്‍ഡുമുതലാളിയുടെ
  കച്ചവടതന്ത്രത്തെ കരുതിയിരിക്കുക.

  –മിന്നാമിനുങ്ങ്

 6. sheh5 says:

  ആശംസകള്‍…

 7. ഇതെന്താ ഹൃദയത്തില്‍ ബാന്റേജ് ഒട്ടിച്ചിരിക്കുന്നതു?

 8. arun says:

  athu thanneyanu njanum chodikkunathu thanklude heartil entha thunnicherthirukkunath thanklkku nastapetta pranayakavyam anooooo….. athil ninnetta murivano bandage kondu marachirikunath

  try again y r successful all the best

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s