ശ്രീനാഥ്‌ എന്ന ഞാന്‍…

sree 

ത്രിശ്ശൂര്‍ ജില്ലയിലെ കൊടകരക്കടുത്തുള്ള കാരൂര്‍ എന്നെ കൊച്ചു ഗ്രാമത്തില്‍ വളര്‍ന്നു. അവിടെ നിന്നും കൊയമ്പത്തൂര്‍ വഴി ഇപ്പൊ ബാങ്ക്ലൂരില്‍ എത്തി നില്‍ക്കുന്നു. കമ്പ്യൂട്ടര്‍ തൊഴിലാളി. സ്വസ്തം, സുഖം!

എന്റെ ഇഷ്ടങ്ങള്‍…
ഫോട്ടോഗ്രഫി
പേനകൊണ്ട്‌ കടലാസില്‍ കുത്തിക്കുറിക്കല്‍
സംഗീതം
സുഹൃത്തുക്കള്‍

അരേയും, ഒന്നിനേയും പ്രതീക്ഷിച്ചല്ലാ ഈ ലോകത്ത്‌ വന്നത്‌. പക്ഷേ ചെറുതാണെങ്കിലും, എനിക്ക്‌ കിട്ടിയ അനുമോദനങ്ങള്‍ എന്നില്‍ പ്രതീക്ഷകള്‍ ഉണര്‍ത്തുന്നു. വീണ്ടും എഴുതാനും, വായിക്കുവാനും.

എന്നെ പ്രോത്സാഹിപ്പിച്ച എന്റെ ഭൂലോകത്തിലെ ചേട്ടന്മാര്‍ക്കും, ചേച്ചിമാര്‍ക്കും, അനുജന്മാര്‍ക്കും, അനുജത്തിമാര്‍ക്കും നന്ദി.

എന്റെ മറ്റൊരു ബ്ലോഗ്‌ : മരണം
Yahoo IM : bitsnbinaries

പ്രസിദ്ധീകരിച്ചു on ജൂലൈ 6, 2007 at 11:24 am അഭിപ്രായങ്ങള്‍ (3)
Tags:

The URI to TrackBack this entry is: http://sreenath.wordpress.com/about/trackback/

RSS feed for comments on this post.

3അഭിപ്രായങ്ങള്‍ Leave a comment.

  1. nostalgia feel cheyunnu…kollaam

  2. hiiiiiiiiiiiii,
    vry nice blogs……………..ithippo mangalasserille aaraa?divakarano,pakruvo,sasiyo,komalano,sethuvo………..hahaha……………..

  3. KIDIALAN… GO ON…


Leave a Comment