ഞാന്‍ നിന്നെ അറിയുന്നില്ലെന്ന് തോന്നിയോ…
ഞാന്‍ നിന്നെ സ്നേഹിച്ചതില്ലെന്ന് തോന്നിയോ…
ഞാന്‍ നിന്നെ വേദനിപ്പ്പിച്ചെന്ന് തോന്നിയോ…
എന്റെ ചുമ്പനങ്ങള്‍ മരവിച്ചതാണെന്ന് തോന്നിയോ…
തുറന്നു പറയുക,
നിനക്ക് പശ്ചാത്തപിക്കാന്‍ ഇനിയൊരവസമില്ല,
പ്രകാശത്തിന്റെ മറുകരയിലേക്ക് ഞാന്‍ യാത്രയാവുകയാണ്,
ഇരുട്ടിലെന്നെയറിയാന്‍ ആരുമുണ്ടാകില്ലെന്ന പ്രതീക്ഷയില്‍.
അവസാനത്തെ അവസരം
The URI to TrackBack this entry is: http://sreenath.wordpress.com/2011/01/23/%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%b0%e0%b4%82/trackback/

too good.. but iruttilekkano yathra?
Nice one
manassine novipikkunna thanu karanam iruttilekulla yatra nallathalla