കാട്ടുതീ ജീവിതത്തിലുമുണ്ട്.
സ്വച്ഛശാന്തങ്ങളായവയെല്ലാം കരിച്ചില്ലാതാക്കുന്ന,
ഭാഗ്യമുള്ളവര്‍ മാത്രം പുതുനാമ്പുകളായ് മുളക്കാന്‍ വിധിക്കപ്പെടുന്ന,
അസഹ്യമായ തീ!
കാട്ടുതീ!
The URI to TrackBack this entry is: http://sreenath.wordpress.com/2010/11/07/%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a4%e0%b5%80/trackback/
