മാപ്പുസാക്ഷികള്‍

എന്നിലെ ഓരോ രോമകൂപങളും,
അവയെ മുളപ്പിച്ച കോശങളും മാപ്പുസാക്ഷികളാണ്.

അവള്‍ നീട്ടിയ പ്രണയലോകം, അശ്രദ്ധയാല്‍ താഴെ വീണുടച്ചതിന്,
ആ വേദനയില്‍ ഞാനിന്നും കരഞില്ലാതാകുന്നതിന്.

Published in: on മാര്‍ച്ച് 22, 2009 at 5:02 am അഭിപ്രായങ്ങള്‍ (3)

The URI to TrackBack this entry is: http://sreenath.wordpress.com/2009/03/22/%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d/trackback/

RSS feed for comments on this post.

3അഭിപ്രായങ്ങള്‍ Leave a comment.

  1. നാല് വരിയെ ഉള്ളുവെങ്കിലും അതിന്‍റെ ഗഹനത അറിഞ്ഞു!

  2. നന്നായി ട്ടോ…
    പെട്ടന്ന് വായിച്ചു തീര്‍ന്നു…
    ഒരുപാട് നേരം വായിച്ചതിനെ പറ്റി ആലോചിച്ചു…

  3. Dear Sreenath,
    thanks a lot for your first comment[even though it was a smilie] in sincerelyyours!i know n believe words do express and convey a lot of feelings.so,from a smilie hope u will gradually change into words.:)
    there is no point in crying over spoilt milk.new buds bloom,new hopes n dreams will be fulfilled n surely,you will reach your love………..
    someone somewhere waits for you with twinkle in her eyes,smile on her lips n love in her heart……
    the waiting is beautiful………..so,foget the tears n give a smile.:)
    sasneham,
    anu


Leave a Comment